bichu thirumala life

ബിച്ചു തിരുമലയുടെ ജീവിത വഴികൾ !!

നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ‘ശക്തി’ എന്ന സിനിമയ്ക്കു തിരക്കഥയും എഴുതിയിട്ടുണ്ട് . ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ…

Saturday, November 27, 2021, 2:40 PM , IST