bichu thirumala predicts his death

ആയുര്‍ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം- ആയുസിനെ കുറിച്ച് പ്രവചിച്ച ബിച്ചു തിരുമല

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. സിനിമാരംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തെ അനുശോചിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും കൗതുകമുണ്ടാക്കുന്ന കുറിപ്പാണ് ലാല്‍ ജോസ് പങ്ക്…

3 years ago