മുത്തശ്ശിക്കഥകളിലൂടെ നമ്മള് കേട്ടിട്ടുള്ളതാണ് കാക്കകൂട്ടില്‍ മുട്ടയിടുന്ന കുയിലിനെ കുറിച്ച്. മുട്ടയിടാനായി മറ്റ് പക്ഷികളുടെ കൂടിനെ ആശ്രയിക്കുന്ന കുയിലിനെ കുറിച്ച് പക്ഷി നിരീക്ഷകരും കണ്ടെത്തിയിട്ടുണ്ട്. കുയിലുകള്‍ക്ക് സ്വന്തമായി കൂടുണ്ടാക്കി…