birthaday wishes

സംയുക്ത വർമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ ;നടിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നായികമാരിൽ ഒരാളാണ് സംയുക്ത വർമ്മ. വിവാഹശേഷം അഭിനയത്തിൽ നിന്നും താരം  വിട്ടു നിൽക്കുകയാണെങ്കിലും സംയുക്ത വർമ്മയോട് ആരാധകർക്കുള്ള സ്നേഹത്തിൽ ഒരു കുറവും വന്നിട്ടില്ല. …

7 months ago