bjp candidate

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണം!! നടന്‍ കൃഷ്ണകുമാറിന്റെ കണ്ണിന് ഗുരുതരപരിക്ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ നടന്‍ കൃഷ്ണകുമാറിന് ഗുരുതരപരിക്ക്. കഴിഞ്ഞദിവസം കൊല്ലം മുളവന ചന്തയിലെ പ്രചരണത്തിനിടെയാണ് നടന് നേരെ ആക്രമണമുണ്ടായത്. താരത്തിന്റെ വലതു കണ്ണിനാണ്…

Sunday, April 21, 2024, 1:17 PM , IST