blesslee

ഒരു 26 വയസ്സുകാരന്റെ പക്വത…! ബ്ലെസ്സ്‌ലിയുടെ ഓരോ വാക്കിനും കൈയ്യടിച്ച് സോഷ്യല്‍ മീഡിയ!!

ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി മാറിയ ബ്ലെസ്സ്‌ലിയുടെ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇത്രയും ആരാധകര്‍ തനിക്ക്…

2 years ago

ദില്‍ഷയെ കുറിച്ചുള്ള ചോദ്യത്തിന് മുഖം തിരിച്ച് ബ്ലെസ്സ്‌ലി! ആദ്യ പ്രതികരണം ഇങ്ങനെ..!!

ബിഗ് ബോസ് റിയാലിറ്റി ഷോ വഴി വലിയൊരു ആരാധക സമൂഹത്തെ സൃഷ്ടിച്ചെടുത്ത താരമാണ് മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്സ്‌ലി. ഷോയില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് സ്ഥാനം നേടി മുംബൈയില്‍…

2 years ago

‘ഇതാണ് എനിക്ക് ബിഗ് ബോസ് വീട്ടില്‍ നിന്നും കിട്ടിയ ഏറ്റവും വലിയ അംഗീകാരം’ ബ്ലെസ്‌ലി

ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ വിജയിയായത് ദില്‍ഷ പ്രസന്നന്‍ ആണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഒരു വനിത ടൈറ്റില്‍ വിന്നറാകുന്നത്. 20 മത്സരാര്‍ത്ഥികള്‍…

2 years ago

ഡോക്ടറെ ട്രോളന്മാര്‍ കേറി ഉടുത്തു!! റോബിന് ട്രോള്‍ പെരുമഴ!!

കഴിഞ്ഞ ദിവസം ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥി ബ്ലെസ്സ്‌ലിക്ക് എതിരായ വീഡിയോ പങ്കുവെച്ച് എത്തിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന് എതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ. ദില്‍ഷയ്ക്ക് വേണ്ടിയായിരുന്നു…

2 years ago

കാര്യങ്ങള്‍ കൈവിട്ട് പോയി!! ഞാന്‍ ബ്ലെസ്സ്‌ലിയോട് സ്‌ട്രോംഗ് ആയിട്ട് പറയണമായിരുന്നുവെന്ന് ദില്‍ഷ!

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോര്‍ വിന്നറെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ.. ദില്‍ഷ-ബ്ലെസ്സ്‌ലി-റോബിന്‍ വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായി മാറുകയാണ്. ബ്ലെസ്സ്‌ലി ദില്‍ഷയോട്…

2 years ago

റോബിന്റെ തനിനിറം പുറത്ത് വന്നു…! ഇത്രയ്ക്ക് മോശപ്പെട്ട വ്യക്തിയായിരുന്നോ? വീഡിയോയുമായി ബ്ലെസ്സ്‌ലിയുടെ സഹോദരന്‍ രംഗത്ത്!

ബിഗ്ഗ് ബോസ്സ് മലയാളം ഷോയില്‍ വിന്നര്‍ ആരാണെന്ന് അറിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, റോബിന്‍-ബ്ലെസ്സ്‌ലി വിഷയം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തിരിയുകയാണ്. ദില്‍ഷ ബ്ലെസ്സ്‌ലിക്ക് ഒപ്പം…

2 years ago

ബ്ലെസ്സ്‌ലിക്ക് എതിരെ തിരിഞ്ഞ് റോബിന്‍…! രോഷാകുലനായി വീഡിയോ പങ്കുവെച്ച് താരം!

ബിഗ്ഗ് ബോസ്സ് ഷോയുടെ വിജയിയെ അറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ.. ബ്ലെസ്സ്‌ലിക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ദില്‍ഷയ്ക്ക് വേണ്ടിയാണ് റോബിന്‍ വീഡിയോയില്‍ സംസാരിക്കുന്നത്.…

2 years ago

ദില്‍ഷയോട് പ്രേമമോ പ്രണയമോ..? മോഹന്‍ലാലിന്റെ ചോദ്യത്തിന് ബ്ലെസ്സ്‌ലിയുടെ മറുപടി ഇതാ..!

ബിഗ്ഗ് ബോസ്സ് വീട്ടിലെ മത്സരാര്‍ത്ഥി ദില്‍ഷയും ബ്ലെസ്സ്‌ലിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. തനിക്ക് ബ്ലെസ്സ്‌ലി ഒരു സഹോദരനെ പോലെ ആണെന്ന്…

2 years ago

ആര്‍ക്കും അറിയാത്ത ഡോക്ടറിന്റെ ഒരു കാര്യം എനിക്കറിയാം…! ബ്ലസ്സ്‌ലിയോട് കൂടെ നില്‍ക്കില്ലേ എന്ന് ദില്‍ഷ..!

ബിഗ്ഗ് ബോസ്സ് ഹൗസ് അതിന്റെ നൂറാം നാളിലേക്ക് അടുക്കുമ്പോള്‍ മത്സരബുദ്ധി കൂര്‍മ്മപ്പെടുത്തി വീടിനുള്ളില്‍ ഉള്ളവരും മത്സരച്ചൂടിലാണ്. മോഹന്‍ലാല്‍ പറഞ്ഞതുപോലെ ഇനി വരുന്ന അതി സങ്കീര്‍ണമായ ടാസ്‌കുകള്‍ ഏറ്റെടുക്കാന്‍…

2 years ago