സ്വപ്ന യാത്രയ്ക്ക് കൂട്ടായി ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി മലയാളത്തിന്‍െ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. അടുത്തിടെയാണ് താരം ഇരുചക്രവാഹനത്തിന്റെ ലൈസന്‍സ് സ്വന്തമാക്കിയത്. അതിന് പിന്നാലെയാണ്…