boche abdul rahim

ബോചെ യാചകനായപ്പോൾ കിട്ടിയത് 34 കോടി; ഇതാണ് യഥാർത്ഥ കേരളസ്റ്റോറിയെന്ന് മലയാളികൾ

ഫാൻസിനേക്കാളും വിമർശകരും ഹേറ്റേഴ്സും ഉള്ള വ്യകതി ആണ് ബോചെ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂർ. ബോചെയെ  പുച്ഛിച്ചവരും വിമർശിച്ചവരുമായിരുന്നു ഏറെയും. ഭാഷയും വേഷവുമൊക്കെ കണ്ട് മലയാളികൾ നെറ്റിചുളിച്ചു.…

Saturday, April 13, 2024, 2:32 PM , IST