Bombay Jayasri

ബോംബെ ജയശ്രീയുടെ ആരോഗ്യ നില മെച്ചപ്പെട്ടു!!! സ്വകാര്യത മാനിച്ചതില്‍ നന്ദിയെന്ന് മകന്‍

ഗുരുതരാവസ്ഥയിലായിരുന്നു ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ശസ്ത്രക്രിയയ്ക്ക് വിധേയയായ താരത്തിന്റെ ആരോഗ്യവിവരം കുടുംബമാണ് അറിയിച്ചത്. സ്വകാര്യത മാനിച്ചതിന് നന്ദിയെന്നും കുടുംബം അറിയിച്ചു. ജയശ്രീയുടെ ആരോഗ്യസ്ഥിതി…

1 year ago