book my show

ഒന്നാം സ്ഥാനത്ത് പുഷ്പ 2, രണ്ടാമത് ആടുജീവിതം!!! തിയ്യേറ്റിലെത്താന്‍ ആരാധകലോകം കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഇവ

2024ല്‍ സിനിമാ ലോകത്ത് വന്‍ പ്രതീക്ഷ നിറയ്ക്കുന്ന ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. ആരാധകലോകം ആഘോഷിക്കാന്‍ കാത്തിരുന്ന നിരവധി ചിത്രങ്ങളാണുള്ളത്. പ്രിയ താരങ്ങളുടെ വമ്പന്‍ റിലീസിന് വന്‍ കാത്തിരിപ്പിലാണ്…

5 months ago