book

ശ്രീല പ്രഭുപാദയുടെ ജീവിതം ആദ്യമായി മലയാളത്തില്‍; മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

ഇസ്‌കോണ്‍ സ്ഥാപകന്‍ ശ്രീല പ്രഭുപാദയുടെ ജീവിതം അടിസ്ഥാനമാക്കി വയലാര്‍ അവാര്‍ഡ് ജേതാവും റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ വി മോഹന്‍ കുമാര്‍ രചിച്ച ജീവചരിത്രനോവല്‍ മഹായോഗി കൊച്ചിയില്‍…

Tuesday, October 25, 2022, 8:13 PM , IST