boutique

ഇങ്ങനെ വസ്ത്രം അണിയാനും വേണം ഒരു ഭാഗ്യം..!! പൂര്‍ണിമയ്ക്ക് അത് ലഭിച്ചെന്ന് ആരാധകര്‍!

അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവസരം ലഭിച്ച താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ജീവിതത്തിലേത് പോലെ തന്നെ സിനിമകളിലും താരത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ ശക്തരായിരുന്നു. ഇപ്പോഴിതാ…

Sunday, June 5, 2022, 8:47 AM , IST