Brindavanam

തകർപ്പൻ ഡാൻസുമായി അനുപമ ബ്രിന്ദാവ്വനം സോങ് പുറത്തിറങ്ങി !!

പ്രേമത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ നായികമാരിലൊരാളാണ് അനുപമ പരമേശ്വരന്‍. ചുരുണ്ട മുടിയിഴകളും വിടര്‍ന്ന കണ്ണുകളുമായെത്തിയ താരസുന്ദരിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും…

2 years ago