അണ്‍ലിമിറ്റഡ് പ്ലാനില്‍ ഒരു നിശ്ചിത ജിബി കഴിയുമ്പോള്‍ സ്പീഡ് കുറയ്ക്കുന്ന പദ്ധതിയാണ് ഫെയര്‍ യൂസേജ് പോളിസി. ഒട്ടുമിക്ക സേവനദാതാക്കളും ഇത് പ്രയോഗിക്കാറുണ്ട് എന്നാല്‍ അതിന്റെ പരിധി വ്യത്യസ്തമാണ്.…