butterfly girl 85

‘ആരും അറിയാതെ വച്ച ആ ആഗ്രഹത്തെ അറിഞ്ഞ് കാലം ഇന്നെനിക്ക് ഒരു സന്തോഷം തന്നിരിക്കുന്നു’- ‘ബട്ടർഫ്‌ളൈ ഗേൾ 85’ തീം പോസ്റ്റര്‍

പ്രശാന്ത് മുരളി പത്മനാഭന്‍ സംവിധാനം ചെയ്യുന്ന 'ബട്ടര്‍ഫ്‌ലൈ ഗേള്‍ 85' എന്ന ചിത്രത്തിന്റെ തീം പോസ്റ്റര്‍ പുറത്തിറങ്ങി. ധന്യ നാഥ് നായികയായെത്തുന്ന തീം പോസ്റ്റര്‍ ഏറെ വ്യത്യസ്തതയോടെയാണ്…

2 years ago