പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല..രണ്ട് മാസം പോലും തികയാത്ത കുഞ്ഞുമകളെ മാറോണച്ച് തന്റെ ജോലി ആസ്വദിച്ച് ചെയ്യുന്ന ഒരു അമ്മയാണ് ദിവസങ്ങളായി സോഷ്യലിടത്ത് ഹൃദയങ്ങള്‍ കവര്‍ന്നിരിക്കുന്നത്.…