നായകനായും സംവിധായകനായും മലയാള സിനിമയില്‍ തന്റേതായ ഇടം പിടിച്ച താരമാണ് എംഎ നിഷാദ്. പ്രഥ്വിരാജിനെ നായകനാക്കിയൊരുക്കിയ പകല്‍ എന്ന ചിത്രത്തിലൂടെയാണ് നിഷാദ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.…