എക്സൈസിനെ വീണ്ടും ഞെട്ടിച്ച് മറ്റൊരു കഞ്ചാവ് വേട്ട. മുമ്പൊക്കെ രഹസ്യമായും, ജനവാസമില്ലാത്ത മല മേടുകളിലുമെല്ലാം വളര്‍ത്തി, ഉപയോഗിക്കാന്‍ പാകമാക്കി, പിന്നീട് രഹസ്യമായി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന ലഹരി…
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. നടി കാവ്യ മാധവനെ ചോദ്യം ചെയ്തതിന് പിന്നാലെ നടിയുടെ പേരില്‍ സ്വകാര്യ ബാങ്കില്‍ ആരംഭിച്ചിരുന്ന ലോക്കര്‍…
യുവ നടിയുടെ പീഡന പരാതിയില്‍ നടന് വിജയ് ബാബുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കേരള പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം യു. എ. ഇലേയ്ക്ക് കടന്ന വിജയ് ബാബുവിനെ…
മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയില്‍ നടന് ധര്മജന് ബോള്‍ഗാട്ടിയ്ക്കെതിരേ വഞ്ചനാക്കേസ്. 43 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ധര്‍മജനടക്കം…
പ്രശ്സ്തിയിലേയ്ക്ക് എത്തപ്പെടുന്നതിനിടെ ജയിലഴികള്ക്കുള്ളിലാകുക. അതും ഒരു നടി. നടി ധന്യ മേരി വര്‍ഗീസിനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. എന്നാല്‍, ആ ഒരു അനുഭവം കൊണ്ട് പലതും പഠിച്ചുവെന്നും…
ബിഗ് ബോസ് സീസണ് 4 ലെ മത്സരാര്‍ത്ഥിയായ നടി ധന്യ മേരി വര്‍ഗ്ഗീസ് പങ്കുവെച്ച അനുഭവ കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരുകാലത്ത് വലിയ കോളിളക്കം…
നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നടന് ദിലീപ് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരായി. കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി…
നടന് സല്മാന് ഖാന് കോടതി സമന്‍സ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെയെ മര്‍ദിച്ച സംഭവത്തിലാണ് കേസ്. കേസില്‍ ഏപ്രില്‍ 5 ന്…
ഒരുപാട് സിനിമകളിലൂടെ ഹാസ്യകഥാപാത്രങ്ങളുമായി വന്ന് മലയാളികളെ മനസ്സറിഞ്ഞ് ചിരിപ്പിച്ച നടാണ് ഹരിശ്രീ അശോകന്. അതേസമയം, അദ്ദേഹത്തിലെ സ്വഭാവ നടന് പ്രേക്ഷകരെ കരയിപ്പിക്കാനും കെല്‍പ്പുണ്ടെന്ന് മനസ്സിലാക്കിത്തരികയാണ് ഇപ്പോള്‍ മലയാള…
രാത്രിയെന്നോ പകലെന്നോയില്ലാതെ മക്കള്‍ സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നു. രാത്രിയില്‍ കുട്ടികള്‍ക്ക് ഉറക്കവുമില്ല. ഇതോടെ കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിന് പിതാവ് ഇന്റര്‍നെറ്റ് കട്ടാക്കി. എന്നാല്‍ ഓഫ്ലൈനിലായത് ഒരു നഗരം…