catapiller

ധനുഷിനൊപ്പം ലെനിനും, അരിവാള്‍ ചുറ്റികയും ;  ‘ക്യാപ്റ്റന്‍ മില്ലര്‍’ വരുന്നു

ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലെര്‍'. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റന്‍ മില്ലര്‍. തമിഴകത്തെ പുതിയതലമുറ സംവിധായകരില്‍…

8 months ago