celebrity friends

അവര്‍ വീണ്ടും ഒത്തുകൂടി…മഞ്ജുവിനെ തിരഞ്ഞ് ആരാധകര്‍..!!

പ്രിയപ്പെട്ട താരങ്ങള്‍ ഒത്തുകൂടുമ്പോള്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി മാറാറുണ്ട്. ഇപ്പോഴിതാ നടിയും സംവിധായികയും ആയ ഗീതു മോഹന്‍ദാസ് പങ്കുവെച്ച പ്രിയ കൂട്ടുകാരികള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് സോഷ്യല്‍…

2 years ago