സുരേഷ്ഗോപിയുടെ ദാനശീലത്തെ കുറിച്ച് മലയാളികള്‍ക്ക് അറിയാവുന്നതാണ്. രാഷ്ട്രീയപരമായി അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍പോലും സുരേഷ്ഗോപി എന്ന വ്യക്തിയോട് കാണിക്കുന്ന സ്നേഹവും ആദരവും സഹജീവികളോട് അദ്ദേഹം കാണിക്കുന്ന കരുണ ഓര്‍ത്താണ്. ഇപ്പോഴിതാ…