chandhini

വിവാഹം കഴിഞ്ഞു ഞങ്ങൾ വഴക്ക് ആയിരുന്നു എന്നും, വീട്ടുകാർപോലും പറഞ്ഞു ഞങ്ങൾ പിരിയുമെന്നു, ചാന്ദിനി,ഷാജു

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു ഷാജു ശ്രീധറും, ചാന്ദിനിയും. ഇപ്പോൾ ഇരുവരും തങ്ങളുടെ വിവാഹത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ്. ഞങ്ങൾ പരസ്പരം പ്രണയം പറഞ്ഞു പ്രണയത്തിലായവർ അല്ല,…

1 year ago