chandra tosh

വിവാഹം കഴിഞ്ഞ് ആദ്യമായി ചന്ദ്രയുടെ വീട്ടിലേക്ക്. ചെന്നൈയില്‍ മധുവിധു ആഘോഷം

കഴിഞ്ഞ കുറച്ചു നാളുകളായി ഒട്ടനവധി താരങ്ങളാണ് വിവാഹിതരാകുന്നത്. അത്തരത്തിലൊരു ദമ്പതികളാണ് ടോഷും ചന്ദ്രയും. ഇരുവരും സീരിയൽ മേഖലയിൽ സജീവമാണ്. ഇരുവരുടെയും വിശേഷങ്ങളും സോഷ്യൽ മീഡിയിൽ വൈറലായി മാറാറുണ്ട്.…

3 years ago