നരബലി സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി നടന് ചന്തുനാഥ്. ഇലന്തൂരില്‍ ധനസമ്പാദനത്തിനായി സ്ത്രീകളെ കൊന്ന സംഭവത്തില്‍ മറ്റേതെങ്കിലും 'മാഫിയ' ഇടപെടലുകള്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ചന്തുനാഥ്…