chanthu

‘മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും ഉണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ചന്തുനാഥ്

നരബലി സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ചന്തുനാഥ്. ഇലന്തൂരില്‍ ധനസമ്പാദനത്തിനായി സ്ത്രീകളെ കൊന്ന സംഭവത്തില്‍ മറ്റേതെങ്കിലും 'മാഫിയ' ഇടപെടലുകള്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ചന്തുനാഥ്…

Tuesday, October 11, 2022, 6:58 PM , IST