charitable trust

ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം! ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ട് മമ്മൂക്ക!!

ഒരു കലാകാരന്‍ എത്രത്തോളം സാമൂഹ്യപ്രതിബദ്ധതയുള്ള വ്യക്തിയായിരിക്കണം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മലാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി. ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നവര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.…

2 years ago