അന്യഭാഷയിൽ നിന്നെത്തി മലയാളികളുടെ മനം കവർന്ന നടിമാർ നിരവധിയുണ്ട്. അത്തരത്തിൽ വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയെടുത്ത കുറച്ചു നായികമാരേയുള്ളു. അക്കൂട്ടത്തിൽ ഒരാളാണ്…