chemban vinod churuli bad words

ആ തെറികളൊന്നും ഞങ്ങള്‍ ഉണ്ടാക്കിയതല്ല, തുറന്ന് പറഞ്ഞ് ചെമ്പന്‍ വിനോദ്

  ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ച ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി. ചിത്രത്തിലെ തെറിവിളിയായിരുന്നു പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച കാരണങ്ങളില്‍ ഒന്ന്.…

3 years ago