chetana raj

ടിവി താരം ചേതന രാജ് അന്തരിച്ചു.; മരണം പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ

ടിവി താരം ചേതന രാജ് അന്തരിച്ചു. 21 വയസായിരുന്നു. കൊഴുപ്പ് കുറയ്ക്കാനുള്ള സര്‍ജറിക്ക് പിന്നാലെയാണ് കന്നഡ നടിയും മോഡലുമായ ചേതന രാജ് അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍…

2 years ago