child fan

“അങ്കിളേ ഒരു ഫോട്ടോ”! സുരേഷ്‌ഗോപിയെ കാണാന്‍ ആശുപത്രിയില്‍ നിന്ന് ഓടിയെത്തി കുട്ടി ആരാധകന്‍! – വൈറല്‍ വീഡിയോ

ആരാധകരെ വലുപ്പ ചെറുപ്പം നോക്കാതെ എന്നും തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്ന നടനാണ് സുരേഷ്‌ഗോപി. മാത്രമല്ല.. സഹായ അഭ്യര്‍ത്ഥനയുമായി തന്നെ തേടി എത്തുന്നവര്‍ക്ക് മനസ്സ് അറിഞ്ഞ് സഹായം ചെയ്യുന്ന…

2 years ago