china new weapon

മുല്ലപ്പെരിയാർ ഡാം എല്ലാം ചെറുത്.. ഇത് പൊട്ടിയാൽ പിന്നെ ഇന്ത്യ ഇല്ല.. ചൈനയുടെ ഹിമാലയൻ വാട്ടർ ബോംബുകൾ

ഇന്ത്യയുടെ തലയ്ക്ക് മുകളിൽ ‘ഹിമാലയൻ വാട്ടർ ബോംബുകൾ’, ചൈനയ്ക്കിത് സ്വപ്ന പദ്ധതിയും... അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈന ഇന്ത്യയ്ക്കെതിരായ നീക്കം ശക്തമാക്കാൻ മറ്റു വഴികൾ തേടുമെന്നതിന്റെ സൂചനകളാണ്…

3 years ago