chinmayi babies

തനിക്ക് കുഞ്ഞുങ്ങളുണ്ടായതിന് കവിയെ അഭിനന്ദിക്കുന്നത് എന്തിന്? രോഷത്തോടെ ചിന്മയി

അമ്മയായ വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ഗായിക ചിന്‍മയിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചരണം നടക്കുകയാണ്. ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്ന ചിത്രം പങ്കുവച്ചാണ് ചിന്മയി അമ്മയായ സന്തോഷം പങ്കുവച്ചത്. വാടകഗര്‍ഭപാത്രത്തിലൂടെയാണ്…

2 years ago