chocolate

വായില്‍ വെള്ളമൂറുന്ന ചോക്ലേറ്റ് ജിറാഫ്; സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച് വീഡിയോ വൈറലായി

പലതരത്തിലുള്ള ഭക്ഷണ വീഡിയോകളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. വ്യത്യസ്തമായ അവതരണ ശൈലിയില്‍ വൈറലാകുന്ന പല വിഭവങ്ങളും നമ്മള്‍ പലപ്പോഴും കാണാറുണ്ട്. ജിറാഫിന്റെ രൂപത്തിലുള്ള ചോക്ലേറ്റാണ് ഇപ്പോള്‍…

2 years ago