പുതുവര്‍ഷമായി മമ്മൂട്ടിയുടെ പുതിയ ചിത്രം ആയിരുന്നു 'ക്രിസ്റ്റഫർ',ബി ഉണ്ണി കൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യ്തത്. ഫെബ്രുവരി 9 നെ റിലീസ് ചെയ്യ്ത ഈ ചിത്രത്തിന് മികച്ച…
നീണ്ട ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ക്രിസ്റ്റഫര്‍. തിയ്യേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ക്രിസ്റ്റഫര്‍ നേടുന്നത്. ചിത്രത്തിനോടൊപ്പം ഏറ്റവും കൂടുതല്‍ അഭിനന്ദനം…
മമ്മൂട്ടിയുടെ സ്റ്റൈലിഷ് ത്രില്ലര്‍ മാസ് മൂവി 'ക്രിസ്റ്റഫര്‍' തിയേറ്ററുകളില്‍ പ്രകമ്പനം തീര്‍ക്കുകയാണ്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളില്‍ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാന്‍ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, ഉറപ്പില്ലാത്ത നീതിക്കായി…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ എത്തിയ ക്രിസ്റ്റഫർ ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ആറാട്ടിന് ഒരുക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ . 'ബയോഗ്രഫി ഓഫ് എ…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം തന്നെയാണ് 'ക്രിസ്റ്റഫർ', ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തുകയാണ്, ഇത് ജനാദ്യപത്യവിരുദ്ധം ആണ്, എവിടെ എന്തോ കാര്യമായി സംഭവിക്കാൻ പോകുന്നുണ്ട്, അയാളുടെ കഥയും,…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി ദുബായിൽ വെച്ച് സിനിമയുടെ പ്രൊമോഷൻ നടന്നിരുന്നു.…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 9 ന്…
ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. സെൻസറിംഗ് പൂർത്തിയായി സിനിമ റിലീസിനിമ തയ്യാറെടുക്കുകയാണ്.ചിത്രത്തിൻറെ സെൻസറിംഗ് പൂർത്തിയായ വിവരം പ്രമുഖ ട്രേഡ് അനലിസ്റ്റ്…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും…
മലയാളത്തിലെ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്നു, ആഘോഷമാക്കാന്‍ ആരാധകലോകവും. മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ ക്രിസ്റ്റഫര്‍, സ്ഫടികം റിലീസുകള്‍ ഉത്സവമാക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന് സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍.…