cobra

8 വർഷത്തിനിടെ 12 തവണ പാമ്പ് കടിയേറ്റു..വിഷപാമ്പുകൾ തേടിയെത്തുന്ന ശ്രീക്കുട്ടി എന്ന പെൺകുട്ടിയുടെ കഥ

ഏഴഞ്ഞെത്തുന്ന വിഷപ്പാമ്പുകൾ ശ്രീകുട്ടിയെ പിന്തുടരുകയാണ്. എട്ട് വർഷത്തിനിടയിൽ കടിയേറ്റത് പന്ത്രണ്ട് തവണ കുറുവലങ്ങാടി പഞ്ചായത്തിലെ കളത്തൂർ കണിയോടി സിബി ഷൈനി ദമ്പതികളുടെ മകൾ ശ്രീക്കുട്ടി പല തവണ…

3 years ago