college politics

കോളേജില്‍ ആദ്യം കെഎസ്‌യുവില്‍ ചേര്‍ന്നു, രണ്ടാം വര്‍ഷം എബിവിപിക്കാരനുമായി!!! ശ്രീനിവാസന്‍

താരമാണെങ്കിലും രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ശ്രീനിവാസന്‍. കോണ്‍ഗ്രസിലും ബിജെപിയിലും ഒരു കൈ പയറ്റിയിട്ടുണ്ടെന്ന് താരം പറയുന്നു. കോളേജില്‍ ചേര്‍ന്ന ആദ്യ വര്‍ഷം താന്‍ കെഎസ്‌യുകാരനായിരുന്നു.…

Sunday, April 2, 2023, 3:50 PM , IST