condolence

പറയാന്‍ കഴിയുന്നതില്‍ അധികം വേദന, പുനിത് രാജ്കുമാറിന്റെ വിയോഗത്തില്‍ പാര്‍വതി

ഏറെ ഞെട്ടലോടെയാണ് പുനിത് രാജ്കുമാറിന്റെ മരണത്തെ സിനിമാലോകം ഇന്ന് കേട്ടത്. കന്നഡ നടന്‍ രാജ്കുമാറിന്റെ മകനായ പുനിത് രാജ്കുമാര്‍ ചെറുപ്പത്തിലേ സിനിമയിലേക്കെത്തിയിരുന്നു. നടനേക്കാളുപരി നല്ല ഒരു മനുഷ്യന്‍…

3 years ago