coolie movie

രജനികാന്തിന്റെ കൂലിയില്‍ ദിലീപും!!! ജനപ്രിയ നായകനെത്തുന്നത് പ്രധാന വേഷത്തില്‍

ആരാധകലോകം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് കൂലി. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനീകാന്തിന്റെ കരിയറിലെ 171-ാമത് ചിത്രമാണ്. ചിത്രത്തിന്റെ പ്രധാന അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.…

3 weeks ago