corona

മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊറോണ ബാധിച്ച് മോഹൻലാൽ മരിച്ചു എന്ന പേരിൽ വ്യാജ വാർത്ത പുറത്ത് വിട്ടത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയായിരുന്നു. സമീർ എന്ന വ്യക്തിയാണ് മോഹൻലാലിന്റെ…

4 years ago

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വൻ തുക സംഭാവനയായി നൽകി അജിത്ത്

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് വൻ തുക സംഭാവനയായി നൽകി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതം നല്‍കിയ അജിത്ത് സിനിമാസംഘടനയായ…

4 years ago

മോഹൻലാലിന് കൊറോണ പിടിച്ച് മരിച്ചു എന്ന വ്യാജ പ്രചാരണം !! പോലീസ് കേസെടുത്തു

നടൻ മോഹൻലാൽ കൊറോണ പിടിച്ചു മരിച്ചു എന്ന വ്യാജ പ്രചാരണം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, മോഹൻലാൽ അഭിനയിച്ച ഒരു സിനിമയിലെ രംഗം എടുത്ത്…

4 years ago

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ…

4 years ago

കേരളത്തിൽ ആദ്യത്തെ കോവിഡ് മരണം

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചിക്ലിസയിൽ ആയിരുന്നു മട്ടാഞ്ചേരി സ്വദേശി മരിച്ചു.61 വയസ്സായിരുന്നു ഇയാൾക്ക്. കഴിഞ്ഞ 19 നാണു ഇയാൾ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. ഇയാളുടെ ഭാര്യയും…

4 years ago

കോവിഡ് 19, മോഹൻലാലിനെതിരെ കേസെടുത്തു

കോവിഡ് 19 മായി ബന്ധപ്പെട്ട് മോഹൻലാലിനെതിരെ കേസ് എടുത്തിരിക്കുകയാണ്. കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ വേണ്ടി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ ദിനത്തിൽ അശാസ്ത്രീയം ആയ…

4 years ago

ആശുപത്രിയിൽ നിന്നും ലൈവിൽ എത്തി മുകേഷിന്റെ മകൻ !! കൊറോണയെ പറ്റിയുള്ള ശ്രാവണിന്റെ വീഡിയോ വൈറൽ

ലോകം മുഴുവൻ കൊറോണയിൽ ഭയന്ന് നിൽക്കുകയാണ്, സാധാരണക്കാർ മുതൽ സിനിമ താരങ്ങൾക്ക് വരെ കൊറോണ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊറോണയെ നേരിടാൻ കനത്ത ജാഗ്രതയിലാണ് സർക്കാരും ആരോഗ്യ…

4 years ago

കൊറോണ മൂലം മരണപ്പെട്ട രോഗിയുടെ ബോഡി ഏറ്റെടുക്കാൻ വിസ്സമ്മതിച്ച് കുടുംബം !!

കൊറോണ ഭീതിയിലാണ് ലോകം. കൊറോണ ബാധിച്ചവരെ അകറ്റി നിര്‍ത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ അത് തന്നെയാണ് ഉത്തമം. എന്നാല്‍ വിവേചനം കാണിക്കരുത്. കൊറോണ രോഗം ബാധിച്ചെന്ന് സംശയമുള്ളവര്‍, വിദേശത്ത്…

4 years ago

ഇത് വാങ്ങരുതെ !! വെറുമൊരു ടെസ്റ്റിംഗ് കിറ്റ് മാത്രമാണ്

കൊറോണയോടൊപ്പം വ്യാപകമാകുന്ന മറ്റൊന്നു കൂടിയുണ്ട് വ്യാജവാര്‍ത്തകള്‍. വൈറസിനേക്കാള്‍ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പറക്കുന്ന ഇവയ്ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലെന്നുമാത്രമല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പാന്‍ പോന്നതുമാണ്. വൈറസിനുള്ള മരുന്നുപോലും ഇത്തരം…

4 years ago

രാജ്യത്ത് 29 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു !! ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 425

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി ഇന്ത്യയിൽ കൂടി വരികയാണ്, കനത്ത സുരക്ഷാ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെങ്കിലും രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇ​ന്ന്…

4 years ago