ഒരു പുരുഷന് വിവാഹിതയായ സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമെന്നത്…
സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തിരുന്നു.നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജു കൊട്ടാരക്കരയ്ക്ക് നടപടി നേരിടേണ്ടിവന്നത്. എന്നാൽ കേസിൽ സംവിധായകൻ…
സിനിമാ സ്റ്റൈല്‍ ഒളിച്ചോട്ടമാണ് നടനും സംവിധായകനുമായ വിജയ് ബാബു നടത്തിയിരിക്കുന്നത്. ഇന്റര്‍പോളിനു പോലും ഇനിയും കണ്ടെത്താന്‍ കഴിയാത്ത വിധം ദുബായില്‍ കഴിയണമെങ്കില്‍ തീര്‍ച്ചയായും ആരുടെയെങ്കിലും സഹായം കൂടാതെ…
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ ജോധ്പൂര്‍ ഹൈക്കോടതി തടവുകാരന് 15 ദിവസത്തെ പരോള്‍ അനുവദിച്ചു. തന്റെ ഭര്‍ത്താവിന്റെ പരോള്‍ തേടി തടവുകാരന്റെ ഭാര്യ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്…
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന് കോടതിയിലെ നിര്‍ണ്ണായക രേഖകള്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം. രേഖകള്‍ പ്രതിക്ക് ലഭ്യമാക്കാന്‍ ഇടപെട്ടു എന്ന…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ച്ചത് അഭിഭാഷകന്റെ…