cuttputtli

‘റബ്ബാ…’ അക്ഷയ് കുമാര്‍ ചിത്രം കട്പുത്‌ലിയിലെ വീഡിയോ ഗാനം പുറത്ത്

അക്ഷയ് കുമാര്‍ നായകനാവുന്ന പുതിയ ചിത്രം കട്പുത്‌ലിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു. റബ്ബാ എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് സുഖ്‌വീന്ദര്‍ സിംഗാണ്. സംഗീതം നല്‍കിയിരിക്കുന്നത് ഡോ. സിയൂസ്. വരികള്‍…

2 years ago