daina hameed real name reveals

എന്റെ പേര് അങ്ങനെയല്ല, തുറന്നടിച്ച് ഡയാന ഹമീദ്

അവതാരകയായാണെത്തിയതെങ്കിലും പിന്നീട് നിരവധി സീരിയലുകളില്‍ അഭിനയിച്ച താരമാണ് ഡയാന ഹമീദ്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ഡയാനയെ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കുറച്ച് സിനിമകളിലും ഡയാന ഭാഗമായിട്ടുണ്ട്. സുരേഷ്…

3 years ago