dance school

പുതിയ സംരഭത്തിന് തുടക്കം കുറിച്ച് നവ്യ; ആശംസകളുമായി ആരാധകര്‍

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായര്‍. ഒരുത്തിയെന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. സോഷ്യല്‍മീഡിയയിലും സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നൃത്തത്തിലും…

Wednesday, October 5, 2022, 10:53 PM , IST