David Beckham

ഷാറൂഖാന്റെ അതിഥിയാവാനും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാനുമായി!! ഏത് സമയത്തും തന്റെ വീട്ടിലേക്ക് സ്വാഗതമെന്ന് ഡേവിഡ് ബെക്കാം

കഴിഞ്ഞ ദിവസം മുംബൈയിലെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ന്യൂസിലാന്റ് ലോകകപ്പ് സെമി പോരാട്ടം നടക്കുമ്പോള്‍ ഗാലറിയില്‍ ക്രിക്കറ്റ് ദൈവത്തിനോടൊപ്പം ഒരു വലിയ സെലിബ്രിറ്റിയുമുണ്ടായിരുന്നു. ഒരു കാലത്ത്…

8 months ago