David Cronenberg

ലിയോ അവര്‍ക്കുള്ള എന്റെ ആദരമാണ്!! ഒടുവില്‍ വെളിപ്പെടുത്തി ലോകേഷ് കനകരാജ്

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ. കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകലോകം നല്‍കിയത്.…

6 months ago