death

പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു

തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 23 ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം. എന്‍ ടി ആറിന്റെ ചെറുമകനായ നന്ദമൂരിയ്ക്ക് ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ്…

1 year ago

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു. 62 വയസായിരുന്നു. കവി, നാടകകൃത്ത്, പ്രഭാഷകന്‍, ടി.വി. അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 2003ല്‍ പ്രിയദര്‍ശന്‍ സംവിധാനം…

1 year ago

‘ഈ ഗാനം അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു’ പെലെയ്ക്ക് സംഗീതാദരവുമായി എ.ആര്‍ റഹ്‌മാന്‍

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് സംഗീതാദരവുമായി സംഗീതസംവിധായകന്‍ എ.ആര്‍.റഹ്‌മാന്‍. പെലെയുടെ ജീവിതകഥ പറഞ്ഞ 'പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ്' എന്ന ചിത്രത്തില്‍ റഹ്‌മാന്‍ ആലപിച്ച 'ജിംഗ'…

1 year ago

വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു

പൂനെയിലെ മലയാളി വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു. 47 വയസായിരുന്നു. ആറ്റിങ്ങല്‍ ചാത്തുംപാറ സ്വദേശിയാണ്. മണ്ഡലപൂജയുടെ ഭാഗമായി നാഗ്പുര്‍ അയ്യപ്പക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിക്കാന്‍ സിംഫണി ഭോസരി…

1 year ago

നിര്‍മ്മാതാവ് നിതിന്‍ മന്‍മോഹന്‍ അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് നിതിന്‍ മന്‍മോഹന്‍ അന്തരിച്ചു. 62 വയസായിരുന്നു. ഹൃദയാഘാതത്തേ തുടര്‍ന്ന് ഈ മാസം മൂന്നുമുതല്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബ്രഹ്‌മചാരി, ഗുംനാം, നയാ സമാനാ…

1 year ago

ചലച്ചിത്ര സംവിധായകന്‍ കെ.പി ശശി അന്തരിച്ചു

സിനിമാ, ഡോക്യുമെന്ററി സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ കെ.പി ശശി അന്തരിച്ചു. 64 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മലയാളി സ്ത്രീ ജീവിതം…

2 years ago

നടനും കൊറിയോഗ്രാഫറുമായ സ്റ്റീഫന്‍ ട്വിച്ച് ബോസ് വെടിവെച്ച് മരിച്ച നിലയില്‍

പ്രമുഖ അമേരിക്കന്‍ ഡാന്‍സറും കൊറിയോഗ്രാഫറും നടനുമായ സ്റ്റീഫന്‍ ട്വിച്ച് ബോസ് (40) ജീവനൊടുക്കി. ലോസ് ആഞ്ചലസിലെ ഹോട്ടല്‍ മുറിയിലാണ് താരത്തെ തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രശസ്തമായ…

2 years ago

നടി വീണയെ മകന്‍ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി

മുതിര്‍ന്ന നടി വീണാ കപൂറിനെ (74) സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 43 കാരനായ മകന്‍ കൊലപ്പെടുത്തി. മുംബൈയിലെ വിലെ പാര്‍ലെ മേഖലയില്‍ താമസിച്ചിരുന്ന നടിയുടെ തലയില്‍ ബേസ്‌ബോള്‍…

2 years ago

കെജിഎഫ് ഫെയിം കൃഷ്ണ ജി റാവു അന്തരിച്ചു

യഷ് നായകനായ കെജിഎഫ്: ചാപ്റ്റര്‍ 1 ലെ മികച്ച അഭിനയം കാഴ്ചവെച്ച മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്…

2 years ago

ഫിലിം എഡിറ്റര്‍ മധു കൈനകരി അന്തരിച്ചു

ഫിലിം എഡിറ്റര്‍ ആയിരുന്ന മധു കൈനകരി അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമ്പലപ്പുഴയിലുള്ള വസതിയില്‍ വെച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തിന്…

2 years ago