death

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകം

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെഎസ് പ്രേംകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ താരമായിരുന്നു കൊച്ചു…

2 years ago

ഐന്ദ്രില ശര്‍മ്മ അന്തരിച്ചു: നടി അവസാന പോസ്റ്റ് സമര്‍പ്പിച്ചത് കാമുകന്

ബംഗാളി നടി ഐന്ദ്രില ശര്‍മ്മ (24) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നാം തീയതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഐന്ദ്രിലയ്ക്ക് ഒന്നിലേറെ ഹൃദയാഘാതങ്ങള്‍…

2 years ago

കൈ വേദന മാറാന്‍ യൂട്യൂബ് നോക്കി ജ്യൂസുണ്ടാക്കി കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം

കൈയ്യിലെ വേദനയ്ക്ക് ആശ്വാസം ലഭിക്കാന്‍ കാട്ടില്‍ നിന്ന് ശേഖരിച്ച വെള്ളരി ജ്യൂസ് കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം. സ്വര്‍ണബാഗ് കോളനിയില്‍ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. ഖണ്ട്വ…

2 years ago

ടെലിവിഷന്‍ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി അന്തരിച്ചു; താരത്തിന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നു

ടെലിവിഷന്‍ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി അന്തരിച്ചു. 46 വയസായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു താരം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ വിയോഗ വാര്‍ത്ത കേട്ട…

2 years ago

ബിരിയാണിയുടെ പങ്ക് ആവശ്യപ്പെട്ട ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ്; ഇരുവര്‍ക്കും ദാരുണാന്ത്യം

ബിരിയാണിയുടെ വിഹിതം ആവശ്യപ്പെട്ടതിന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്. ചെന്നൈയിലെ അയ്‌നാവരത്ത് ആണ് സംഭവം. ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് തീപിടിച്ച സ്ത്രീ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കും…

2 years ago

കാമുകി വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോണിന്റെ പരീക്ഷാഫലം വന്നു

പാറശാലയില്‍ കൊല്ലപ്പെട്ട ഷാരോണ്‍ രാജിന്റെ പരീക്ഷാ ഫലം പുറത്തുവന്നു. കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കൊടുത്താണ് ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത്. നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബി എസ്…

2 years ago

ക്ലിനിക്കില്‍ പത്രം വായിക്കുന്നതിനിടെ വ്യവസായി മരിച്ചു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

രാജസ്ഥാനിലെ ബാര്‍്മറിലെ ഡെന്റല്‍ ക്ലിനിക്കില്‍ പത്രം വായിക്കുന്നതിനിടെ ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ദിലീപ്…

2 years ago

ഗായികയും നടിയുമായ കൊച്ചിന്‍ അമ്മിണി അന്തരിച്ചു

സിനിമ- നാടക നടിയും ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കൊച്ചിന്‍ അമ്മിണി (80) അന്തരിച്ചു. രോഗബാധിതയായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഞായറാഴ്ചയാണ് അന്ത്യം. 48 വര്‍ഷമായി…

2 years ago

സൗഭാഗ്യയുടെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി; താങ്ങാനാവാതെ കുടുംബം

നിരവധി ആരാധകരുള്ളയാളാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ ഒരു ദു:ഖവാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ്…

2 years ago

ഒളിച്ചു കളിക്കിടെ ലിഫ്റ്റില്‍ കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം

ഒളിച്ചു കളിക്കുന്നതിനിടയില്‍ പതിനാറുകാരിക്ക് ദാരുണാന്ത്യം. മാന്‍ഖുര്‍ദിലെ പതിനാറുകാരിയായ പെണ്‍കുട്ടി വെള്ളിയാഴ്ച ഏഴ് നില കെട്ടിടത്തിന്റെ ലിഫ്റ്റിന്റെ വാതിലില്‍ ചെറിയ ജനാലയില്‍ തല വെച്ചപ്പോള്‍ തലയ്ക്ക് പരിക്കേറ്റ് മരിക്കുകയായിരുന്നു.…

2 years ago