Deepavali

നാഗവല്ലി ഇങ്ങനെ പേടിക്കാമോ? ശോഭനയുടെ ദീപാവലി ആഘോഷ വീഡിയോ വൈറല്‍

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷമാക്കിയിരിക്കുയാണ് താരങ്ങള്‍. എല്ലാവരും തങ്ങളുട ദീപാവലി ആഘോഷ ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവയ്ക്കുന്നുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് നടി ശോഭന. സിനിമയില്‍ സജീവമല്ലെങ്കിലും…

Tuesday, November 14, 2023, 9:18 PM , IST