ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷമാക്കിയിരിക്കുയാണ് താരങ്ങള്‍. എല്ലാവരും തങ്ങളുട ദീപാവലി ആഘോഷ ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവയ്ക്കുന്നുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് നടി ശോഭന. സിനിമയില്‍ സജീവമല്ലെങ്കിലും…