Dengue Fever

അസുഖമായിട്ട് 11-ാം ദിവസം!! ചിരിക്കുന്ന മുഖം ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്- രചന നാരായണന്‍കുട്ടി

മലയാളത്തിന്റെ പ്രിയ നായികയാണ് രചന നാരായണന്‍കുട്ടി. അവതാരകയായും നര്‍ത്തകിയായും നടിയായും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് താരം. അധ്യാപികയായും റേഡിയോ ജോക്കിയായും ജോലി നോക്കിയ ശേഷമാണ് രചന സിനിമയിലേക്ക് എത്തുന്നത്.…

1 year ago